ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകവെ ഇസ്രയേലിന് ഒറ്റദിവസം വേണ്ടിവരുന്ന ചെലവിന്റെ കണക്കുകൾ പുറത്ത്. സാമ്പത്തികമായി വലിയ ബാധ്യതയാണ് സംഘർഷത്തിലൂടെ ഇസ്രയേലിന് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇറാനെ നേരിടാൻ മിസൈൽ പ്രതിരോധത്തിനായി ഇസ്രയേൽ ഓരോ രാത്രിയും 285 മില്യൺ ഡോളർ ചെലവാക്കുന്നുവെന്ന് ഇസ്രയേലി സാമ്പത്തിക പ്രസിദ്ധീകരണമായ ദി മാർക്കർ റിപ്പോർട്ട് ചെയ്യുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.