Monday, 23 June 2025

എല്ലാ മാസവും 40,000 രൂപ വേണം; ചെന്നൈയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മർദ്ദിച്ച് ഭാര്യ..

SHARE



ചെന്നൈയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മ‍ർദിച്ച് ഭാര്യ. ചെന്നൈ സ്വദേശി മാരാമണിയാണ് ഭ‍ർത്താവ് സെന്തിലിനെ ക്രൂരമായി മ‍‍ർദിച്ചത്. സെന്തിലിൻ്റെ ഓഫീസിലെത്തിയ യുവതി ഭ‍ർത്താവുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user