കഴിഞ്ഞ സാമ്പത്തികവർഷം കെഎസ്‌ഇബിക്ക് 623.49 കോടിയുടെ പ്രവർത്തനലാഭം. ഇതിനുമുമ്പ് 2021–-22ലാണ് കെഎസ്‌ഇബിക്ക് വലിയ ലാഭമുണ്ടായത്. തുടർച്ചയായ രണ്ടുവർഷം നഷ്ടമുണ്ടായശേഷമാണ് ഇപ്പോഴത്തെ നേട്ടം. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില നേരിയതോതിൽ കുറഞ്ഞതും വേനതനമുൾപ്പെടെ മറ്റു ചെലവുകളിലെ കുറവുമാണ് കാരണം. 22,202.95 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം. ചെലവ് 21,579. 46 കോടിയും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക