ദേശീയ പാതയിൽ തീ പിടിച്ച് മലക്കം മറിഞ്ഞ് അപകടത്തിൽപ്പെട്ട കാറിൽ നിന്നും 68കാരിക്ക് അത്ഭുത രക്ഷ. ന്യൂയോക്കിലെ കിംഗ്സ് ദേശീയപാതയിലുണ്ടായ അപകടത്തിൽ തീ പിടിച്ച കാറിനുള്ളിൽ കുടുങ്ങിയ 68കാരിയെ അതീവ സാഹസികമായാണ് ചെസ്റ്റർ പൊലീസ് സംഘം രക്ഷിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് 68കാരിയെ പൊലീസ് കാറിൽ നിന്ന് പുറത്തെടുത്തത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക