Tuesday, 17 June 2025

കൊച്ചി എയർപോർട്ട് ചുറ്റുപാടിൽ നിയന്ത്രണങ്ങൾ; കളക്ടറുടെ ഉത്തരവ്..

SHARE

 

നെടുമ്പാശേരി വിമാനത്താവളത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്ടര്‍. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍മ ചുറ്റളവില്‍ അതായത് റെഡ് സോണില്‍ ഡ്രോണുകള്‍, ലേസര്‍ രശ്മികള്‍ എന്നിവ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവള ഡയറക്ടര്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവരില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user