ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനു നടപടികൾ തുടങ്ങി. അഞ്ചു വർഷത്തേക്ക് ഇതിന്റെ നടത്തിപ്പിനും പരിപാലനത്തിനുമായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആറു കോടിയോളം രൂപയുടെ വിവിധ വികസന പ്രവൃത്തികൾക്കു ശേഷമാണ് ഇത് നടത്തിപ്പിനു വിട്ടുകൊടുക്കുന്നത്. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ്, കിദൂർ ജൈവവൈവിധ്യ പഠന കേന്ദ്രം, റെസ്റ്റ് ഹൗസ്, ആരിക്കാടി ടൂറിസം സെന്റർ, കണ്വതീർഥ ബീച്ച് ടൂറിസം സെന്റർ എന്നിവയാണ് ഈ കേന്ദ്രങ്ങൾ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക