നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. സംസ്‌കാരം കൊച്ചിയില്‍ നടക്കും. ചെന്നൈയില്‍ വെച്ചാണ് അന്ത്യം. ഭാര്യ ശ്യാമള. മകന്‍ മിഥുന്‍.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.