കൽപ്പറ്റ: വയനാട്ടിൽ രണ്ടിടത്തായി പുലിയുടെ ആക്രമണം. വയനാട് ചീരാലിലും വടുവൻചാലിലുമാണ് പുലിയുടെ ആക്രമണം ഉണ്ടായത്. വളർത്തു നായയെയാണ് പുലി ആക്രമിച്ചത്. ചീരാൽ തടിക്കുളങ്ങര ജോയിയുടെ വളർത്തു നായയെയാണ് പുലി പരിക്കേൽപ്പിച്ചത്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.