യുറോപ്പിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം മൗണ്ട് എറ്റ്ന വീണ്ടും പൊട്ടിത്തെറിച്ചു.വിനോദസഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തെക്കൻ ഇറ്റലിയിലെ കതാനിയ ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്നയിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ പൊട്ടിത്തെറി, കിലോമീറ്ററുകൾ മുകളിലേക്കും അകലേക്കും ചാരവും പൊടിപടലങ്ങളും എത്തിച്ചു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക