Thursday, 19 June 2025

കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു...

SHARE


അറബിക്കടലിലെ സമീപകാല കപ്പലപകടങ്ങളിലെ അട്ടിമറി സാധ്യത പഠിക്കുന്ന  കേന്ദ്ര – വിദേശ അന്വേഷണ ഏജൻസികൾ ഹൈ പവർ മൈക്രോവേവ് (എച്പിഎം), ഇലക്ട്രോ മാഗ്നറ്റിക് പൾസ് (ഇഎംപി) അധിഷ്ഠിത ഉപകരണങ്ങളുടെ ഉപയോഗം പരിശോധിക്കുന്നു. യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ അടക്കം തകിടം മറിക്കാൻ ശേഷിയുള്ള ഇത്തരം എച്പിഎം ഉപകരണങ്ങൾ തുർക്കി വികസിപ്പിച്ചിരുന്നു.തീവ്രശക്തിയുള്ള വൈദ്യുത കാന്തികതരംഗങ്ങളുടെ പ്രസരണമുണ്ടാക്കുന്ന ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കണ്ടെത്താൻ അട്ടിമറി സംശയിക്കുന്ന പ്രദേശങ്ങളിലെ വൈദ്യുതിയുടെ ഉപയോഗത്തിൽ പൊടുന്നനെയുണ്ടാകുന്ന വർധന പരിശോധിക്കുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നത്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user