Wednesday, 11 June 2025

'റാലി ഫോർ ദ വാലി' – കാശ്മീർ വീണ്ടും ടൂറിസം മാപ്പിൽ

SHARE



പഹൽഗാം ഭീകരാക്രമണത്തിൽ സ്‌തംഭിച്ച കാശ്‌മീരിലെ വിനോദസഞ്ചാരമേഖല തിരിച്ചുവരവിന്റെ പാതയിൽ. സുരക്ഷാനടപടികൾ ശക്തമാക്കുകയും പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്‌തതോടെ ഫലം കണ്ടുതുടങ്ങി.ഏപ്രിൽ 22ലെ ഭീകരാക്രമണത്തിനുശേഷം വിട്ടുനിന്ന സഞ്ചാരികൾ വീണ്ടും വരവായി. ടൂർ ഓപ്പറേറ്റർമാർ നിരക്കുകൾ കുറച്ചു.ആറുദിവസം നീളുന്ന പാക്കേജുകൾ 18,000രൂപമുതൽ ലഭിക്കും. കൊച്ചി - ശ്രീനഗർ വിമാനടിക്കറ്റ് 7,000 രൂപയ്‌ക്ക് ലഭിക്കും.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user