വീട് വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചു
വിഷപ്പാമ്പ് കടിച്ചതിനെത്തുടർന്ന് വിരൽ മുറിച്ചെടുത്ത ശേഷം സ്വയം ആശുപത്രിയിലെത്തി യുവാവ്. മധ്യപ്രദേശിലെ പന്നയിലെ സിദ്ധ്പൂരിൽ അജയ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. 32 കാരനായ രാംകിഷോർ ധീരവ് എന്നയാളാണ് മുറിച്ചെടുത്ത വിരൽ പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തിയത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക