മലയോരങ്ങളിലും വിവാഹ മണ്ഡപങ്ങളിലുമടക്കം ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും റാപ്പറുകളും മറ്റും നിരോധിക്കുന്നതിൽ തിങ്കളാഴ്ചക്കം നിർദേശം നൽകണമെന്ന് ഹൈകോടതി.
നിരോധനം കർശനമായി നടപ്പാക്കാൻ ചൊവ്വാഴ്ച ഉത്തരവുണ്ടായേക്കുമെന്ന സൂചനയോടെയാണ് നിർദേശങ്ങൾ നൽകാൻ സർക്കാറിനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും അമിക്കസ് ക്യൂറിയോടും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്ത പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക