Thursday, 26 June 2025

വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരില്‍ ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം..

SHARE




വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് വണിയമ്പുഴയിലാണ് സംഭവം. വണിയമ്പുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്. 57 വയസായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത് എന്നാണ് വിവരം. ആദിവാസി മേഖലയാണ് വണിയമ്പുഴ.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user