കെഎസ്ഇബിയിലെ ആന്റി പവർ തെഫ്റ്റ് സ്ക്വാഡ്, 2024-25 സാമ്പത്തികവർഷം കണ്ടെത്തിയത് 288 വൈദ്യുതി മോഷണം. ചീഫ് വിജിലൻസ് ഓഫീസർ ബി.കെ. പ്രശാന്തൻ കാണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 31,213 പരിശോധന നടത്തി. അനധികൃത ലോഡ്, അനധികൃത എക്സ്റ്റെൻഷൻ, താരിഫ് ദുരുപയോഗം തുടങ്ങിയവയും ഉൾപ്പെടെ 4252 ക്രമക്കേടാണ് കണ്ടെത്തിയത്. 41.14 കോടി രൂപ പിഴ ചുമത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക