2024 ജനുവരി മുതൽ നവംബർ വരെയുള്ള പതിനൊന്ന് മാസത്തിനിടെ തന്റെ അച്ഛൻ, രണ്ട് സഹോദരന്മാർ, ഒരു കുടുംബ പരിചയക്കാരൻ എന്നിവർ ചേർന്ന് തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി 14 വയസ്സുള്ള ഒരു പെൺകുട്ടി പരാതി നൽകി.
മുലുന്ദ് പോലീസ് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതികളിൽ രണ്ടുപേരെ കോടതി ജൂലൈ 28 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പിതാവ് മദ്യത്തിന് അടിമയാണെന്നും അയാൾക്കെതിരെ മുമ്പ് മോഷണക്കുറ്റത്തിന് കേസുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു.
കുട്ടി പീഡനത്തെക്കുറിച്ച് ഒരു ജുവനൈൽ ഹോമിലെ മേധാവിയോട് പറഞ്ഞതാണ് അന്വേഷണത്തിന് വഴി തെളിച്ചത്
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക