Friday, 18 July 2025

വർക്കലയിൽ തെരുവുനായ ആക്രമണം;ഒമ്പത് വയസുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

SHARE

 
തിരുവനന്തപുരം; തിരുവനന്തപുരം വർക്കലയിൽ തെരുവുനായ ആക്രമണത്തിൽ ഒമ്പത് വയസുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. പുല്ലാനിക്കോട് സ്വദേശികളായ കാശി (9) ലളിതാംബിക (62) ബീന(56) ഷംസീർ (19) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റത്. റോഡിലൂടെ നടന്നുപോയ കുട്ടിയെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. പരിക്കേറ്റവ‍ർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user