Monday, 21 July 2025

നാഷണൽ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; കണ്ണൂർ സ്വദേശി ദീക്ഷിത് പ്രവീണിന് സ്വർണ മെഡൽ

SHARE

 
നാഷണൽ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ആഡൂർപാലം സ്വദേശി ദീക്ഷിത് പ്രവീൺ സ്വർണ മെഡൽ. കേരള അമച്വർ കിക്ക്‌ബോക്‌സിംഗ് അസോസിയേഷനാണ് ഛത്തീസ്ഗഡിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സ്വർണ മെഡൽ നേട്ടത്തോടെ അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് ദീക്ഷിത് തെരഞ്ഞെടുക്കപ്പെട്ടു. മുൻവർഷങ്ങളിൽ കിക്ക്‌ബോക്‌സിങ്ങ്, വുഷു മത്സരങ്ങളിൽ സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. ആഡൂർപാലത്തെ രമ്യയുടെയും പരേതനായ പ്രവീണിന്റെയും മകനാണ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.