Wednesday, 13 August 2025

കുവൈത്തിൽ 544 മരുന്നുകൾക്ക് വില കുറച്ച് ആരോഗ്യ മന്ത്രാലയം; കുറവ് 78.5 ശതമാനം വരെ..

SHARE
 

കുവൈത്ത് സിറ്റി: കുവൈത്തിൽ 544 മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിലയിൽ ഗണ്യമായ കുറവു വരുത്തിയതായി ആരോഗ്യമന്ത്രി അഹമ്മദ് അൽഅവാദി പ്രഖ്യാപിച്ചു. 78.5 ശതമാനം വരെയാണ് വില കുറച്ചിരിക്കുന്നത്.

പുതുക്കിയ വിലകൾ നിലവിൽ വന്നതോടെ 144 മരുന്നുകൾക്കും ഉൽപ്പന്നങ്ങൾക്കും ഗൾഫിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് രാജ്യത്തുണ്ടാവുക. ആരോഗ്യ മേഖലയിൽ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.