ന്യൂഡൽഹി • ഇഎസ്പെ്ഐയിൽ റജിസ്‌റ്റർ ചെയ്യാത്ത തൊഴിലുടമ കൾക്കും തൊഴിലാളികൾക്കും കരാർ-താൽക്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും പരി ശോധനകളില്ലാതെയും മുൻകാല കുടിശിക കണക്കിലെടുക്കാതെ യും റജിസ്റ്റർ ചെയ്യാൻ ഒറ്റത്തവണ കൂടി അവസരം നൽകുമെന്ന് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ അറിയിച്ചു. ഡിസംബർ 31 വരെ പദ്ധതി തുടരും. തൊഴിലുടമകൾക്ക് ഇഎസ്ഐസി പോർട്ടൽ, ശ്രം സു വിധ, എംസിഎ പോർട്ടൽ എന്നിവ വഴി സ്വന്തം യൂണിറ്റുക ളെയും തൊഴിലാളികളെയും റജിസ്‌റ്റർ ചെയ്യാം. തൊഴിലുടമ പ്രഖ്യാപിച്ച തീയതി മുതൽ റജി സ്ട്രേഷൻ സാധുവായി കണക്കാക്കും. വിവരങ്ങൾക്ക്: rd-kerala@esic.gov.in, 0487-2331080
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.