Wednesday, 27 August 2025

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഉടൻ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറായിക്കൊണ്ടിരിക്കുന്നു.

SHARE
 

ചെന്നൈ ഐസിഎഫിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ നിർമ്മിക്കുന്നത്. ഇന്ത്യയിലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജർമ്മനി, സ്വീഡൻ ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഹൈഡ്രജൻ ട്രെയിനുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി മാറാൻ ഇന്ത്യ ഒരുങ്ങുന്നു. ഉടൻ തന്നെ  ഹരിയാനയിലെ റെയിൽവേ ട്രാക്കിൽ  പരീക്ഷ ഓട്ടം നടത്താൻ ഇന്ത്യൻ റെയിൽവേ സജ്ജമായി കൊണ്ടിരിക്കുന്നു. 118 കോടി രൂപ നിർമ്മാണ ചിലവിലാണ് ഇന്ത്യയിലെ ഹൈഡ്രജൻ ട്രെയിൻ തയ്യാറായിരിക്കുന്നത്. 2600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ ട്രെയിന്  8 കോച്ചുകളാണ് ഉള്ളത്.  ഹൈഡ്രജൻ ട്രെയിനിന്റെ പരമാവധി വേഗത വേഗത മണിക്കൂറിൽ 110 കിലോമീറ്റർ ആണ്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.