Monday, 25 August 2025

കോട്ടക്കൽ പൊലീസ്സ്റ്റേഷൻ എസ്.എച്ച്.ഒ സംഗീത് പുനത്തി ലിനെ ഹോട്ടൽ ആൻഡ്റസ്റ്റോറൻ്റ്അസോസിയേഷൻ കോട്ടക്ക ൽ യൂണിറ്റ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു ..

SHARE
 

കോട്ടക്കൽ: സ്തുത്യർഹ സേവനത്തിന് ആഗസ്റ്റ് 15ന് മുഖ്യമന്ത്രിയുടെ പോലീസ്മെഡലിന് അർഹനായ കോട്ടക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സംഗീത് പുനത്തിലിനെ ഹോട്ടൽ ആ ൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടക്കൽ യൂണിറ്റ് കമ്മി റ്റി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ കെ.എച്ച്. ആർ.എ യൂ ണിറ്റ് പ്രസിഡന്റ്അൽഫറൂജ് മുജീബ്, സെക്രട്ടറി കാരവൻസ്മാ നു, വർക്കിംഗ് പ്രസിഡൻ്റ് മുജീബ് സദ്യ. വൈ.പ്രസിഡന്റുമാരാ യ അപ്സര മുഹമ്മദ്, സൽക്കാര സമീർ. ജില്ല ജോയിൻന്റ് സെക്രട്ട റി ഒയാസിസ് മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.




Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.