Friday, 19 September 2025

പാലാ ളാലം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..

SHARE
 



പാലാ: ളാലം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ളാലം തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇഞ്ചപ്പടർപ്പിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടപ്പോൾ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ,ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്
മൃതദേഹം കരയ്ക്ക് കയറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാട്ടുകാരും സംഭവ സ്ഥലത്തു തടിച്ച് കൂടിയിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.