അമേരിക്കൻ എയർലൈൻസിലെ ഫ്ലൈറ്റ് അറ്റന്‍ഡറിനെ ചവിട്ടി വീഴ്ത്തി, അസഭ്യവര്‍ഷം നടത്തിയ യുവതിയെ വിമാനത്തിലെ സീറ്റില്‍ കെട്ടിയിട്ടു. കഴിഞ്ഞ സെപ്തംബർ 16 -ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് യുഎസിലെ ലാസ് വെഗാസിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കായി വിമാനത്തില കയറിയ കെറ്റി ജെ ഡിലോണ്‍ എന്ന യുവതിയാണ് വിമാനത്തിനുള്ളില്‍ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ലാസ് വെഗാസിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ കെറ്റി, വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് അക്രമ സ്വഭാവം കാട്ടിയത്. സീറ്റില്‍ നിന്നും എഴുന്നേറ്റതിന് പിന്നാലെ ഇവര്‍ അസഭ്യവർഷം തുടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ ഇവർ അലറി വിളിക്കാനും ക്രൂ അംഗങ്ങളെ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവര്‍ ക്യാബിനിനില്‍ ചുറ്റിത്തിരിയാന്‍ ആരംഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.