കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഡോക്ടർക്ക് ആറ് മാസം തടവും 100,000 കുവൈത്ത് ദിനാര്‍ പിഴയും വിധിച്ച് കോടതി. കുവൈത്ത് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ചികിത്സയിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നതിൽ പരാജയപ്പെടുകയും രോഗിക്ക് ഗുരുതരമായ ദോഷമുണ്ടാക്കുകയും ചെയ്ത കേസിലാണ് ഗൈനക്കോളജിസ്റ്റിന് ആറ് മാസം തടവും ഒരു ലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ചത്. പ്രതിയായ ഡോക്ടർ അലംഭാവം കാണിച്ചെന്നും തെറ്റായ രോഗനിർണയം നടത്തുകയും ശരിയായ ചികിത്സ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുള്ള അൽ-സനദ് കോടതിയിൽ തെളിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.