Thursday, 2 October 2025

ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ കോട്ടയം ജില്ലാ "വാർത്താ രചന" വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തുന്നു

SHARE

 

ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ കോട്ടയം ജില്ലാ : 

* വാർത്താ രചനാ മത്സരം കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ്  മന്ത്രാലയത്തിന്റെ അംഗീകാരമുള്ള  ദേശീയ സംഘടനയായ  ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച്  "ദൃശ്യ വാർത്ത "            

   "വാർത്താ രചന"    വിഭാഗങ്ങളിൽ മത്സരങ്ങൾ  നടത്തുന്നു.



ദൃശ്യ വാർത്താ  മത്സരത്തിൽ


"പരിസ്ഥിതി "


 എന്ന വിഷയത്തിൽ മൂന്നു മിനുട്ടിൽ കവിയാത്ത   വാർത്താ വീഡിയോയും ( വോയിസ് ഓവർ, പ്രതികരണങ്ങൾ, അവതരണം എന്നിവയെല്ലാം ഉൾപ്പെടുത്താവുന്നതാണ്. മൊബൈൽ  വീഡിയോ അനുവദനീയമാണ്)



വാർത്താ  രചന വിഭാഗത്തിൽ


കോട്ടയത്തിന്റെ രാഷ്ട്രീയം  

എന്ന  വിഷയത്തിൽ  രണ്ടു പേജിൽ കവിയാത്ത  വാർത്തകളും...

  ഒൿടോബർ   പന്ത്രണ്ടിന് മുൻപായി kottayamjma@gmail.com എന്ന മെയിലിലേക്കോ..   9567628339 എന്ന നമ്പറിലേക്കോ   അയക്കുക. പ്രമുഖ മാധ്യമ പ്രവർത്തകർ അടങ്ങുന്ന ജൂറി വിജയികളെ തിരഞ്ഞെടുക്കും. വിജയികൾക്ക് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ  സമ്മാനങ്ങൾ ചെയ്യും  

 വിവരങ്ങൾക്ക് 9567628339 

 9895854685  എന്നീ നമ്പരുകളിൽ  ബന്ധപ്പെടാം.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.