Thursday, 30 October 2025

ജേർണ്ണലിസ്റ്റ് & മീഡിയാ അസ്സോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ..

SHARE

 


പത്ര - ദൃശ്യ - ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ്. എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലോക്കൽ ചാനലുകൾ ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും, ന്യൂസ് വെബ്‌-പോർട്ടലുകളിലും  പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംഘടനയായ ജെ എം എയ്ക്ക് 

കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിൽ അംഗീകാരം ഉണ്ട്...ഇത്തരത്തിൽ  അംഗീകാരമുള്ള   എട്ടു സംഘടനകളിൽ ഒന്നാണ്  ജെ എം എ

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8  കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമായി സംഘടന പ്രവർത്തിക്കുന്നു.

നാളെ(ഒക്ടോബർ 31  )  സംഘടനയുടെ ജില്ലാ സമ്മേളനം   രാവിലെ 11 ന്  കോട്ടയം പ്രസ്സ് ക്ലബ്‌ ഹാളിൽ വെച്ചു കൂടുകയാണ്... ഈ സമ്മേളനത്തിലേക്ക്  താങ്കളെയും സഹപ്രവർത്തകരെയും സ്നേഹപ്പൂർവം  ക്ഷണിക്കുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.