സംഭവസമയത്ത് അതിജീവിതയ്‌ക്കൊപ്പം രണ്ട് കുട്ടികളടക്കം ആറുപേര്‍ വീട്ടിലുണ്ടായിരുന്നു. ഈ സമയത്ത് വീട്ടില്‍ അഞ്ചുപേരടങ്ങുന്ന സംഘം അതിക്രമിച്ചുകടക്കുകയായിരുന്നു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതികള്‍ വീട്ടില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണും 25,000 രൂപയുമായി കടന്നുകളഞ്ഞു. പ്രതിരോധിക്കാന്‍ ശ്രമിച്ച വീട്ടിലെ മറ്റ് അംഗങ്ങളെ പ്രതികള്‍ മര്‍ദ്ദിക്കുകയും മറ്റുചിലരെ കക്കൂസിൽ പൂട്ടിയിടുകയും ചെയ്തു. അതിജീവിതയുടെ മൂത്ത മകനാണ് കൃത്യം നടന്നതായി പോലീസിനെ വിളിച്ച് അറിയിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പ്രദേശവാസികള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. അതിജീവിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതികളും അതിജീവിതയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ മുന്‍പരിചയമുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു. കൂട്ടബലാത്സംഗത്തിനും കവര്‍ച്ചയ്ക്കുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.