അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് പുനഃരാരംഭിച്ചു. ആദ്യ വിമാനം ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലേക്ക് പറന്നുയര്‍ന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് വിമാനസര്‍വീസുകള്‍ വീണ്ടും ആരംഭിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് തെക്കന്‍ ചൈനയിലെ ഗ്വാംഗ്ഷൂവിലേക്ക് ഞായറാഴ്ച രാത്രി 9.53നാന് ഇന്‍ഡിഗോയുടെ വിമാനം പുറപ്പെട്ടു.
ഏകദേശം മൂന്നരമണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം വിമാനം ചൈനയിലെത്തി. നവംബര്‍ 10 മുതല്‍ ന്യൂഡല്‍ഹി-ഗ്വാംഗ്ഷൂ സര്‍വീസ് ആരംഭിക്കാനും ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നുണ്ട്. നവംബര്‍ ഒന്‍പത് മുതല്‍ നേരിട്ടുള്ള ഷാംഗ്ഹായ്-ഡല്‍ഹി വിമാനസര്‍വീസുകള്‍ ആരംഭിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.