കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവ് പിടിയില്‍. വൈറ്റ്ഫീല്‍ഡില്‍ ഡെലിവറി സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്നു നവീന്‍ കെ മോന്‍ ആണ് പിടിയിലായത്.
നവീന്‍സ് എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച യുവാവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം യുവാവിനെ നേരിട്ട് വിളിച്ചു വരുത്തി നടി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മറ്റൊരു ഐഡി ക്രിയേറ്റ് ചെയ്ത് ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് നവീന്‍സ് എന്ന ഐഡിയില്‍ നിന്ന് നടിക്ക് റിക്വസ്റ്റ് വരുന്നത്. റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ദിവസേനയെന്നോണം ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ബ്ലോക്ക് ചെയ്‌തെങ്കിലും പുതിയ അക്കൗണ്ടുകള്‍ വഴി വീണ്ടും സന്ദേശങ്ങളയച്ചു. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ വരെ ഇയാള്‍ നടിക്ക് അയച്ചു. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിക്കുന്നത്. നവീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.