Saturday, 8 November 2025

മദ്യപിച്ചാലും മാന്യമായി ബസിൽ യാത്ര ചെയ്യണം: മന്ത്രി ഗണേശ്‌കുമാർ

SHARE
 

തിരുവനന്തപുരം: രണ്ടെണ്ണം അടിച്ചാലും മാന്യമായി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയാൽ പൊലീസിന് കൈമാറുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകി. ഒരാളോട് മദ്യപിക്കരുത് എന്ന് പറയാനാകില്ല. മദ്യപിച്ച ശേഷം ബസിൽ യാത്രയും ചെയ്യാം. എന്നാൽ സ്ത്രീകളെ ശല്യം ചെയ്യുക. സഹയാത്രക്കാരന്റെ തോളിൽ ചാരി ഉറങ്ങുക, ബഹളം ഉണ്ടാക്കുക എന്നിവയൊക്കെയുണ്ടായാൽ ആളെ പൊലീസിൽ ഏൽപ്പിക്കാനാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം- അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.