കൊല്ലം: കൊല്ലം ജില്ലയുടെ മലയോര മേഖലയില്‍ വീണ്ടും കാട്ടുപോത്ത് കൂട്ടം. കുളത്തൂപ്പുഴ ഭാഗത്ത് ദിവസവും കാത്തുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങുകയാണ്. തെന്മല ശെന്തുരണി വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടുപോത്തുകള്‍ കൂട്ടമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങി. ഇപ്പോഴും പകല്‍ സമയത്ത് റോഡില്‍ കാട്ടുപോത്തുകളെ കാണാറുണ്ടെന്നും ഭീതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ കുളത്തൂപ്പുഴയില്‍ ഇറങ്ങിയ കാട്ടുപോത്തുകളെ തെന്മല റാപ്പിഡ് റെസ്‌പോണ്ട് ടീം എത്തി തുരത്തിയോടിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.