Wednesday, 12 November 2025

വയോധികൻ അബദ്ധത്തിൽ കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ UP സ്വദേശിയും കുടുങ്ങി; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

SHARE
 

കാസര്‍കോട്: കിണറ്റില്‍ വീണ വയോധികനെയും രക്ഷിക്കാനിറങ്ങിയ ഉത്തര്‍ പ്രദേശ് സ്വദേശിയെയും രക്ഷപ്പെടുത്തി. കാസര്‍കോട് തളങ്കരയില്‍ ഇന്ന് ഏഴ് മണിയോടെയാണ് സംഭവം. 74കാരനായ ടി എം മുനീര്‍ അബദ്ധവശാല്‍ കിണറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ടയുടനേ യുപി സ്വദേശിയായ ലുക്മാന്‍ കിണറ്റിലേക്കിറങ്ങുകയായിരുന്നു.

എന്നാല്‍ ഇയാളും കിണറ്റില്‍ കുടുങ്ങി. ഒടുവില്‍ കാസര്‍കോട് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.