ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. ആളുകൾ ശുദ്ധവായു തേടി ദില്ലിയിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ്. ശുദ്ധ വായു തേടി ദില്ലിയില്‍ നിന്നുമെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ മൂലം ഉത്തരാഖണ്ഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഒരു വിവാഹത്തിന് പങ്കെടുക്കാനെത്തി, ആഴ്ചകളോളം ദില്ലി എന്‍സിആറിൽ താമസിക്കേണ്ടിവന്നതിന് പിന്നാലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്ന് ഒരു ബെംഗളൂരു സ്വദേശി കുറിച്ചത്.
ബെംഗളൂരുവിലേക്ക് മടങ്ങണം
ബെംഗളൂരുവിനെയും അവിടുത്തെ ഗുണനിലവാരമുള്ള വായുവിനെയും മിസ് ചെയ്യുന്നെന്ന തലക്കെട്ടോടെയാണ് യാവാവ് റെഡ്ഡിറ്റിൽ കുറിപ്പെഴുതിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാനായെത്തി ഏകദേശം 20 ദിവസമായി ദില്ലി എൻസിആറിൽ തമാസിക്കുകയാണെന്നും എത്തിയ ഉടൻ തന്നെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്നും യുവാവ് എഴുതി. 20 ദിവസത്തെ താമസത്തിനിടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നെന്നും അന്ന് മുതൽ തനിക്ക് ജലദോഷം പിടിപെട്ടെന്നും യുവാവ് എഴുതുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.