ദില്ലി: വിമാന യാത്രകൾ പലപ്പോഴും ആവേശകരവും ചിലപ്പോഴൊക്കെ വികാരഭരിതവുമായിരിക്കും. വിരസത, അക്ഷമ, ചിലപ്പോൾ അശ്രദ്ധ തുടങ്ങിയവയെല്ലാം വിമാന യാത്രകളുടെ ഭാഗമാണ്. നീണ്ട കാത്തിരിപ്പുകൾ, സീറ്റുകളുടെ നിലവാരമില്ലായ്മ എന്നിവ ആളുകളെ പലപ്പോഴും വിചിത്രമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു വിമാന യാത്രയ്ക്കിടെ യാത്രക്കാരനിൽ നിന്നുണ്ടായ ഒരു അസാധാരണ പ്രവൃത്തിയെ കുറിച്ചുള്ള റെഡ്ഡിറ്റ് പോസ്റ്റ് ചർച്ചയായിരിക്കുകയാണ്.
ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്ന് എടുത്ത ഒരു ചിത്രത്തിൽ വിമാനത്തിന്റെ വിൻഡോ ഗ്ലാസിൽ ഒരു പേര് വ്യക്തമായി കൊത്തിവെച്ചിരിക്കുന്നത് കാണാം. ‘മാൻവിക്’ അല്ലെങ്കിൽ ‘മാൻവി കെ’ എന്നാണ് പേര്. എന്നാൽ, ഈ പേര് ഒരു മാർക്കർ ഉപയോഗിച്ച് എഴുതുകയല്ല ചെയ്തിരിക്കുന്നത്. പകരം ഗ്ലാസ് വിൻഡോയുടെ പ്രതലത്തിൽ കൊത്തിവെയ്ക്കുകയാണുണ്ടായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.