Tuesday, 23 December 2025

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ തൃശൂർ ജില്ലയുടെ കെ.എച്ച്.ആർ.എ ഭവൻ ഉദ്ഘാടനം ചെയ്തു

SHARE

 


തൃശൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്റ് അസോസിയേഷൻ്റെ ആസ്ഥാനമന്ദിരം കെ.എച്ച്. ആർ.എ ഭവൻ നെല്ലങ്കര അംബേദ്കർ സ്ക്വയറിന് സമീപം സംസ്ഥാന പ്രസിഡന്റ്റ്ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ നിർവഹിച്ചു. ഫോട്ടോ അനാഛാദനം സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷരീഫും ഉദ്ഘാടനം ചെയ്തു. 




കുടുംബസംഗമവും 10 ലക്ഷം രൂപയുടെ സുരക്ഷാ പദ്ധതി സഹായ വിതരണവും കുടുംബസം ഗമവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്ര സിഡൻ്റ്ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന നേതാക്കളായ സി. ബിജുലാൽ, പി.പി.അബ്ദുറഹി മാൻ, എൻ.സുഗുണൻ, അസീസ് മൂസ, വി.ടി.ഹരിഹരൻ, ഉണ്ണിക്ക ഷ്ണൻ ഈച്ചരത്ത്, അബ്ദു സമദ് ജി.കെ.പ്രകാശ്, വി.ആർ.സുകുമാ ർ, എ.സി.ജോണി, എൻ.കെ.അ ശോക‌കുമാർ, പ്രേംരാജ് ചൂണ്ടലാ ത്ത്, വി.ജി.ശേഷാദ്രി, പി.എസ്. ബാബുരാജ് പ്രമോദ് എന്നിവർ പ്ര സംഗിച്ചു. കൊച്ചിൻ കലാകേന്ദ്ര അവതരിപ്പിച്ച മ്യൂസിക് ബാൻഡ് മെഗാഷോയും അരങ്ങേറി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.