Monday, 22 December 2025

തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി

SHARE


മസ്‌കറ്റ്: ഒമാനിൽ ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം സൈഖിൽ താപനില -0.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ഈ സീസണിൽ ആദ്യമായാണ് രാജ്യത്ത് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ശീതതരംഗമാണ് താപനില ഇത്രയധികം കുറയാൻ കാരണം.
താപനില കുറഞ്ഞ സ്ഥലങ്ങൾ
തുമ്രൈത്ത് : 6.1 ഡിഗ്രി സെൽഷ്യസ്ഹൈമ: 6.2 ഡിഗ്രി സെൽഷ്യസ്

അൽ മസ്യൂണ: 6.2 ഡിഗ്രി സെൽഷ്യസ്

യങ്കുൽ: 7.7 ഡിഗ്രി സെൽഷ്യസ്
 





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.