Saturday, 24 January 2026

സൗദിയിൽ കെട്ടിട ചെലവുകൾ കൂടുന്നു; ഡിസംബർ മാസത്തിൽ മാത്രം 1.1 ശതമാനം വർധന

SHARE


 

സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ ചെലവുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. തൊഴിലാളി വേതനം, ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വാടക, അടിസ്ഥാന നിര്‍മാണ സാമഗ്രികളുടെ ചെലവ് എന്നിവയിലുണ്ടായ വര്‍ധനവാണ് ഇതിന് പ്രധാന കാരണം. ഭവനങ്ങളും വാണിജ്യ കെട്ടിടങ്ങളും ഇതില്‍ ഉള്‍പെടുന്നു.

ഡിസംബര്‍ മാസത്തിലെ കണക്കുകള്‍പ്രകാരം 1.1 ശതമാനമാണ് വര്‍ധന. തൊഴിലാളികളുടെ വേതനത്തില്‍ മാത്രം 1.7 ശതമാനം വര്‍ധനവ് ഉണ്ടായതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും നിര്‍മാണ ചെലവ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അതിനിടെ നിര്‍മാണ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള ഇളവുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.