ഒമാനില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇനി മുതല്‍ വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്.
ഒമാനിലെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ വൈകിപ്പിക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം അപകടത്തില്‍പ്പെട്ട വാഹനം 30 ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണി തീര്‍ത്ത് ഉടമക്ക് കൈമാറണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ അധികമായി വരുന്ന ഓരോ ദിവസത്തിനം കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.