പെരിന്തൽമണ്ണ: കോഴിയിറച്ചിയുടെയും മത്സ്യത്തിൻറെയും പച്ചക്കറിയുടെയും വിലക്കയറ്റം കാരണം ഹോട്ടൽ വ്യവസായം പ്രതി സന്ധിയിൽ പാചകവാതകം.പ ലവ്യഞ്ജനങ്ങൾ എന്നിവയുടെ വില വർധനവും ഹോട്ടൽ മേഖ ലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരു മാസത്തിലധിക മായി കോഴിയിറച്ചിക്ക് വില കൂ ത്തനെ കൂടുകയായിരുന്നു. ചൂട് കാലത്ത് തമിഴ്‌നാട്ടിൽ അടക്കമു ള്ള ഫാമുകളിൽ കോഴികൾ വ്യാപകമായി ചരത്താടുങ്ങുന്നതി നാൽ ഉത്‌പാദനം ഗണ്യമായി കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്.
എന്നാൽ സാഹചര്യം മുതലെ ടുത്ത് തമിഴ്‌നാട് ലോബി കൃത്രിമായി വില കൂട്ടുന്നതായും ആരോപണമുണ്ട്.
കടലിൽനിന്നുള്ള മത്സ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ടായത് മറ്റൊരു പ്രതിസന്ധിയാണ്
ഇത്തരമൊരു സാഹചര്യത്തിൽ സ ർക്കാർ അടിയന്തരമായി വിപണി യിൽ ഇടപെട്ട് വില നിയന്ത്രണ ത്തിന് നടപടികൾ സ്വീകരിക്ക ണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷ ൻ പെരിന്തൽമണ്ണ യൂണിറ്റ് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം അനിശ്ചിത കാലം കടകൾ അടച്ചിട്ട് സമരവുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും സംഘടനാഭാരവാഹികൾ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ര ക്ഷാധികാരി സലിം തേനാരി, പ്ര സിഡന്റ്റ് അബ്ബാസ് പട്ടിക്കാട്, സെക്രട്ടറി ബാലകൃഷ്ണൻ, ട്രഷറർ അബ്ദുറഹിമാൻ, ഷിബു, സുരേഷ്, മുഹ്സിൻ, ഷുക്കൂർ ഫൈസി എന്നിവർ പങ്കെടുത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.