പത്തനംതിട്ട കാഴ്ച നഷ്ടപ്പെ ട്ട മാതാപിതാക്കളുടെ മകൾക്കായി ജില്ലാ ചൈൽഡ് പ്രൊട്ടക് ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോഴഞ്ചേരിയിലെ ഹോട്ട ലുടമകളുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകി അടച്ചു റപ്പും അടിസ്ഥാന സൗകര്യവും ഇല്ലാത്ത വീട്ടിലായിരുന്നു കാഴ്ച്‌ച നഷ്ടപ്പെട്ട മാതാപിതാക്കൾ ക്കൊപ്പം കൂട്ടി കഴിഞ്ഞത്. ബാലാ വകാശ സംരക്ഷണ കമ്മിഷൻ അംഗം, കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവർ കുട്ടിയുടെ വീട് സന്ദർശിച്ചു സ്ഥിതിഗതി കൾ വിലയിരുത്തിയശേഷമാണു പുതിയ വീട് നിർമിച്ച് നൽകിയ ത്. ജില്ലാ ചൈൽഡ് പ്രൊട്ടക് ഷൻ ഓഫിസർ ടി.ആർ.ലയാകു മാരി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്‌സൻ ലീന കെ.സുഭാഷ്, ഹോട്ടൽ ഉടമക ളായ എം.കെ. മുരുകൻ, റോയി മാത്യൂസ്, എ.വി.ജാഫർ, സണ്ണി ജോസഫ്, ഡിസിപിയു ജീവന ക്കാരായ സ്മിത പി.രാജു, പി.എ സ.സ്മിത, വടശേരിക്കര പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.