KHRA പാലക്കാട് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഹോട്ടൽ മേഖലക്കായി സർക്കാർ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി NMR റസാക്ക് യോഗം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡൻ്റ് റിയാസ് പട്ടാമ്പി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട NMR റസാക്ക്, വൈസ് പ്രസിഡന്റ്
ഷിനാജ് റഹ്മാൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡൻ്റായി ഫിറോസ് ബാബുവിനെയും തിരഞ്ഞെടുത്തു. സംഘടന അംഗങ്ങൾക്കായി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയിട്ടുള്ള മരണാനന്തര ധനസഹായ പദ്ധതി KHRA സുരക്ഷാ പദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കും. ജില്ലാ സെക്രട്ടറി കെ.എം ഷാജി, ട്രഷറർ എൻ.സി സുനു ആലത്തൂർ എന്നിവർ സംബന്ധിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.