Saturday, 3 January 2026

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

SHARE


.വേരുള്ള പച്ചക്കറികൾ

വേരുള്ള പച്ചക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്. ദിവസവും ഇവ കഴിക്കാം.

ജ്യൂസ് കുടിക്കാം

ക്യാരറ്റ്, സിട്രസ് പഴങ്ങളുടെ ജ്യൂസ് എന്നിവ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.
നട്സ്, സീഡ്‌സ്
ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത് എന്നിവയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്.

അവോക്കാഡോ

അവോക്കാഡോയിൽ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ദിവസവും അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം ഇത് അമിതമായി കഴിക്കരുത്

.പീനട്ട്

പീനട്ടിൽ ധാരാളം കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മിതമായ അളവിൽ ഇത് കഴിക്കാൻ ശ്രദ്ധിക്കണം. അമിതമായാൽ ശരീരഭാരം കൂടാൻ സാധ്യതയുണ്ട്.
 
മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ധാരാളം ഫൈബറും മറ്റ് പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം അമിതമായി ഇത് കഴിക്കരുത്.











 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.