കൊല്ലം പറക്കുളത്ത് പാനല്‍ ഭിത്തിയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്നു ദേശീയപാത നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തി. മൈലക്കാട് മുതലുള്ള നിര്‍മാണത്തിലും അശാസ്ത്രീയതയുണ്ട്. ഉയരപ്പാതയുടെ പലയിടത്തും മണ്ണ് താഴ്ന്നുപോകുന്നുണ്ട്.
ജില്ലയിലൂടെ കടന്നു പേകുന്ന ദേശീയപാതയില്‍ വിള്ളല്‍ ഉണ്ടാകുക സര്‍വ്വസാധാരണം. പലേടത്തും മധ്യഭാഗത്തുള്ള മണ്ണ് ഇരുത്തുന്നതു കാരണം പാനല്‍ ഭിത്തിയില്‍ വിള്ളലുണ്ടാകുന്നു. പലപ്പോഴും ഭിത്തി വലിയ ഉയരത്തില്‍ നിന്നു ഇടളകി വീഴുന്നു. തലനാരിഴയ്ക്കാണ് കഴിഞ്ഞ ദിവസം കാറില്‍ പോയ കുടുംബം ഭിത്തി മുകളിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. ദേശീയപാത നിര്‍മാണം ശ്രദ്ധിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന തൊഴിലാളികള്‍ അവര്‍ക്കിഷ്ടം പോലെ ജോലി മൊലക്കാട് പാനല്‍ ഭിത്തി ഇരുത്തി സര്‍വീസ് റോഡ് വിള്ളല്‍ വീണതിനു തൊട്ടു പിന്നാലെയിപ്പോള്‍ അടുത്ത അപകടം. അന്നു 32 വിദ്യാര്‍ഥികളെയും കൊണ്ടുള്ള സ്കൂള്‍ ബസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.