ന്യൂഡൽഹി: ഇന്ത്യയിൽ പ്രമേഹരോഗം നിശബ്ദമായ ഒരു പകർച്ചവ്യാധിയായി മാറിക്കഴിഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 11.4 ശതമാനം പ്രമേഹബാധിതരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 10.1 കോടി ജനങ്ങൾ പ്രമേഹബാധിതരാണെന്ന് 2023-ൽ 'ദി ലാൻസെറ്റ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇതിനുപുറമെ 13.6 കോടി ആളുകൾ പ്രീ-ഡയബറ്റിക് ഘട്ടത്തിലുമാണ്. ഐ.സി.എം.ആറും മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പഠനം നടത്തിയത്.
കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 3 ശതമാനത്തിൽ നിന്ന് 11 ശതമാനത്തിലേക്ക് ഉയർന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. "ഒരേ ജീനുകൾ, സമാനമായ ഭക്ഷണം, എന്നിട്ടും എന്തുകൊണ്ട് രോഗികൾ കൂടി?" എന്ന ചോദ്യം എക്സിൽ (X) വൈറലായി. ഇതിന് മറുപടിയായി ഭൂരിഭാഗം ആളുകളും വിരൽ ചൂണ്ടുന്നത് മാറിയ ഭക്ഷണശീലത്തിലേക്കും അലസമായ ജീവിതശൈലിയിലേക്കുമാണ്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.