കൊല്ലം കേരള ഹോട്ടൽ ആൻ റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാ ആസ്‌ഥാന മന്ദിരോദ്ഘാട നം 17ന് നടത്തി . രാവിലെ 9.30 ന് ജില്ലാ രക്ഷാധികാരി ടി.എസ് ബാഹുലേയൻ പതാക ഉയർത്തി . ആസ്ഥാന മന്ദിരോദ്ഘാട നംസംസ്ഥാന പ്രസിഡന്റ് ജി.ജ യപാൽ നിർവഹിച്ചു . .
കോൺഫറൻസ് ഹാൾ ഉദ്ഘാടനം ജനറൽ സെക്രട്ടറി അബ്ദുൽ റസാഖും ഓഫിസ് ഉദ്ഘാടനം ട്രഷറർ സി. ബിജു ലാലും നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് ഇ. ഷാജഹാൻ അധ്യക്ഷത വഹിച്ചു . തുടർന്നു ബി സിനസ് മീറ്റ്. 3 നു ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ നയിച്ചു . മുളങ്കാടകം ക്ഷേത്രത്തിനു സമീപത്താണ് പുതിയ കെട്ടിടം നിർമിച്ചത്
വൈകിട്ട് 4.30ന് തേവള്ളി പാലത്തിനു സമീപമുള്ള ബിഷപ് ജെറോം പാരിഷ് ഹാളിൽ നടന്ന കുടുംബസംഗമവും പൊതുസ മ്മേളനവും മന്ത്രി കെ.എൻ ബാ ലഗോപാൽ ഉദ്ഘാടനം ചെയ്തു . കോർപറേഷൻ മേയർ എ.കെ ഹഫീസ് വിശിഷ്‌ടാതിഥിയാകും. എക്‌സലൻസ് അവാർഡ് വിതരണം കലക്ടർ എൻ.ദേവീദാസ് നിർവഹിക്കുമെന്നു ജില്ലാ പ്രസി ഡന്റ് ഇ.ഷാജഹാൻ, സെക്രട്ടറി ബി.ബിനുദാസ്, പ്രോഗ്രാം കൺ വീനർ എസ്.ജയമോഹൻ, വർ ക്കിങ് പ്രസിഡന്റ് എം.എ. റഷീദ്, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് നവാസ് എന്നിവർ അറിയിച്ചു. .
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.