വൈക്കം : മുൻസിപ്പാലിറ്റി അധികൃതർ ഇടപെട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ആശുപത്രിക്കാരുടെ നേതൃത്വത്തിൽ ഓട അടപ്പിച്ചു.
ഓട അടഞ്ഞതുമൂലം വൈക്കം ക്ഷേത്രത്തിൽ നിന്നുള്ള വെള്ളവും, നിലവിലെ ഓടയിലെ വെള്ളവും ഇന്നലെ പെയ്ത കനത്ത മഴയിൽ സമീപമുള്ള ഹോട്ടലുകളിലേക്ക് കയറി വൻ നാശനഷ്ടം.
പടിഞ്ഞാറേ നടയിലുള്ള ഉടുപ്പി കൈലാസ് ഹോട്ടലിന്റെ അടുക്കളയിലും പരിസരപ്രദേശത്തും ഇന്നലെ വൈകിട്ട് ഓടയിൽ നിന്നുള്ള വെള്ളം കയറിയത് മൂലം വിൽപ്പനക്കായി തയ്യാറാക്കി വെച്ച സാധനങ്ങൾ മുഴുവൻ നശിപ്പിക്കേണ്ടി വന്നു.
ഇന്നും കട തുറക്കാനായില്ല. നാളെയും തുറക്കാൻ സാധിക്കുമോ എന്നറിയില്ല.തൻമൂലം ആയിരക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായതായി ഉടമകൾ അറിയിച്ചു.
ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം നഗരസഭയുടെ ഭാഗത്തുനിന്ന് തന്നെ കൈക്കൊള്ളണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ വൈക്കം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
KHRA വൈക്കം യൂണിറ്റ് പ്രസിഡന്റ് രാംകുമാറിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് കടയുടമകൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.