Thursday, 19 February 2026

എഐയെ ജനാധിപത്യ വൽക്കരിക്കണം,വിവിധ ഭാഷകളിൽ വികസിപ്പിച്ച് ആ​ഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് ദില്ലി എഐ ഉച്ചകോടി പ്രഖ്യാപനം

SHARE


 
ദില്ലി:എഐയെ ജനാധിപത്യവൽക്കരിക്കാൻ ആഹ്വാനം ചെയ്ത് ദില്ലി എഐ ഉച്ചകോടി..സമ​ഗ്രമായി എല്ലാവരെയും ഉൾക്കൊണ്ട് എഐയെ വികസിപ്പിക്കാൻ ദില്ലി എഐ ഉച്ചകോടിയിൽ പ്രഖ്യാപനം.വിവിധ ഭാഷകളിൽ എഐ വികസിപ്പിച്ച് ആ​ഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണം.വൈവിധ്യമുള്ള സംസ്കാരങ്ങളെ ഉൾക്കൊണ്ട് സർക്കാറുകളുമായും പ്രാദേശിക ​ഗ്രൂപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണം.ചില കമ്പനികൾ തന്ത്രപരമായി എഐയെ ഉപയോ​ഗപ്പെടുത്താൻ ശ്രമിക്കുന്നു.സ്വകാര്യമായി വികസിപ്പിക്കാൻ ശ്രമിക്കുന്നു.ഇന്ത്യ വ്യത്യസ്തമായി ചിന്തിക്കുന്നു,വെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

എഐ ആ​ഗോള ക്ഷേമത്തിനായി ഉപയോ​ഗപ്പെടുത്തണം..ലോകത്ത് ഏറ്റവും യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ.സ്വന്തം സാങ്കേതിക വിദ്യ വികസിപ്പിക്കുകയും മേഖലയില്‌‍ വേ​ഗത്തിൽമുന്നോട്ട് പോകുന്നു.ഈ ഉച്ചകോടി ​ഗ്ലോബൽ സൗത്തിന് അഭിമാനമാണെന്നും മോദി പറഞ്എഞു.ഐ ഉച്ചകോടിയുടെ ലക്ഷ്യം ലോകം മുഴുവൻ എത്തും.എഐ മാനവരാശിയുടെ ഏറ്റവും നിർണായകമായ വഴിത്തിരിവാണ്..യന്ത്രങ്ങളേക്കാൾ മനുഷ്യ ശേഷിയെ വർദ്ധിപ്പിക്കും.സാങ്കേതിക വിദ്യയുടെ ഇംപാക്ട് എത്താൻ ദശകങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.