Wednesday, 4 February 2026

തിരുവനന്തപുരത്ത് ട്രെയിനിന് നേരെ ഇഷ്ടിക വലിച്ചെറിഞ്ഞു

SHARE

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ ഇഷ്ടിക വലിച്ചെറിഞ്ഞു. തിരുവനന്തപുരം നോര്‍ത്ത്- മൈസൂര്‍ എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അകത്തുമുറിക്കും വര്‍ക്കലയ്ക്കുമിടയില്‍ ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെ ജനറല്‍ കോച്ചിന്റെ ഭാഗത്താണ് ഇഷ്ടിക വന്ന് പതിച്ചത്. കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഷട്ടര്‍ പകുതി അടച്ച നിലയില്‍ ആയിരുന്നതിനാല്‍ ഇഷ്ടിക ട്രെയിനിനുള്ളില്‍ പതിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ ഇഷ്ടിക പൊടിഞ്ഞ് ഷട്ടറിന്റെ അടുത്തിരുന്ന സ്ത്രീയുടെ കണ്ണില്‍ വീണു. മറ്റ് പരിക്കുകളില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.