കൊച്ചി• ഭക്ഷണപ്പൊതികളിൽ ആരോഗ്യ മുന്നറിയി പ്പ് ഉൾപ്പെട്ട ഫ്രണ്ട്- ഓഫ്- പാക്ക് ലേബലിങ് നടപ്പാ ക്കുന്ന കാര്യത്തിൽ ഒരു മാസത്തിനകം തീരുമാനമറി യിക്കാൻ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിക്കു സുപ്രീം കോടതി നിർദേശം നൽകി.
പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഒക്കെ കൂടുതലാണോ, ഉയർന്ന പോഷക മൂല്യമുണ്ടോ എന്നെല്ലാമുള്ള മുന്ന റിയിപ്പ് പൊതിയുടെ മുൻഭാഗത്തു തന്നെ വ്യക്തമാ ക്കാനാണിത്. 'ത്രീ എസ് ആൻഡ് ഔവർ ഹെൽത്ത്' സൊസൈറ്റി നൽകിയ ഹർജിയിലാണ് ഉത്തരവ്. ത്രീ എസ് ആൻഡ് ഔവർ ഹെൽത്ത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണു 'ത്രീ എസ് ആൻഡ് ഔവർ ഹെൽത്ത്.' പണച്ചെലവില്ലാതെയുള്ള ആരോഗ്യപാലനത്തിന് ദൈനംദിന ജീവിത ത്തിൽ മൂന്ന് എസ് (ഷുഗർ, സാക്സ്, സപ്പർ) ഒഴിവാക്കാം, 3 എസ് (സ്പോർട്സ്, സംഗീത്, സ്ലീ പ്) സ്വീകരിക്കാം എന്ന ആശയമാണു സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ എം.ആർ.രാജേന്ദ്രൻ നായരാണു സംഘടനാ ചെയർമാൻ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.